പയ്യന്നൂര്‍ സൗഹൃദവേദി ദുബായ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ദുബായ് , ഷാര്‍ജ , വടക്കന്‍ എമിരേറ്റുകള്‍ എന്നിവിടങ്ങളിലെ പ്രവാസി പയ്യന്നൂര്‍ക്കാരുടെ സൌഹൃദ കൂട്ടായ്മയായ പയ്യന്നൂര്‍സൗഹൃദവേദി ദുബായ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെയും പ്രവർത്തക സമിതിയെയും തിരഞ്ഞെടുത്തു. പി യു പ്രകാശന്‍ (പ്രസിഡന്റ്‌ ), ഉഷാ നായര്‍ (ജനറല്‍സെക്രട്ടറി), മുഹമ്മദ്‌ റാഷിദ് ( ട്രഷറര്‍). മറ്റു ഭാരവാഹികളായി മെഹമൂദ് സി എ (വൈസ് പ്രസിഡന്റ്), സുനില്‍ കുമാര്‍ എന്‍ (ജോയിന്റ് സെക്രട്ടറി), ഉത്തമന്‍ ( ജോയിന്റ് ട്രഷറര്‍) ഗിരീഷ്‌ കുമാര്‍ ടി കെ (

ഒമാന്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ദേശീയ അവാര്‍ഡ് പ്രകാശന്‍ പുത്തൂരിന്

ഒമാന്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡിന് പ്രകാശന്‍ പുത്തൂരിനെ തിരഞ്ഞെടുത്തു. പയ്യന്നൂരിനടുത്തുള്ള പുത്തൂര്‍ സ്വദേശിയാണ്. ‘Cadences 1 and 2’ എന്നിങ്ങനെ ഒമാന്‍ ജീവിതവും പരമ്പരാഗത സംഗീതവും ഇടകലര്‍ത്തി വരച്ച രണ്ടു പെയിന്റിങ്ങുകളാണ് അവാര്‍ഡിന് അര്‍ഹമായത്. 1. 3 ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

പി. എസ്. വി. ഫുട്ബോൾ: ലെജന്റ്സ് എഫ്. സി ജേതാക്കൾ

റിയാദ് : പയ്യന്നൂർ സൗഹൃദ വേദി റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച കരിമ്പിൽ കമ്മാരൻ സ്‌മാരക വിന്നേഴ്സ് ട്രോഫിക്കും അരയമ്പത്തു കൃഷ്ണൻ സ്‌മാരക റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള അഞ്ചാമത് ഇൻറ്റേർണൽ ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ലെജന്റ്സ് എഫ്.സി പയ്യന്നൂർ കിരീടം ചൂടി. ഒക്ടോബർ 5നു ആരംഭിച്ച മത്സരം റിഫ വൈസ് പ്രസിഡന്റ്‌ ബഷീർ കാരന്തുർ ഉദ്ഘാടനം ചെയ്തു. മൂന്ന് ടീമുകൾ മാറ്റുരച്ചു.  ഗോൾഡൻ എഫ്. സി. പയ്യന്നൂരിനെ പിന്തള്ളി ലെജന്റ്സ് എഫ്. സി പയ്യന്നുർ, റെഡ് ഡെവിൾസ് പയ്യന്നൂർ ഫൈനലിൽ

ഗവ.താലൂക്ക് ആശുപത്രിയിൽ ശീതീകരിച്ച കുട്ടികളുടെ വാര്‍ഡ്‌

ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലെ കുട്ടികള്‍ക്ക് ഇനി മുതല്‍ നവീകരിച്ച എസി വാര്‍ഡില്‍ കിടക്കാം. ആശുപത്രിയിലെ പ്രധാന ബ്‌ളോക്കിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ വാര്‍ഡില്‍ 20 കിടക്കകളാണ് ഉള്ളത്.12 വയസുവരെയുള്ള കുട്ടികള്‍ക്കാണ് കിടത്തി ചികിത്സ നല്കുന്നത് പൂര്‍ണമായും ശിശു സൗഹൃദമാണ് കുട്ടികളുടെ വാര്‍ഡ്.പക്ഷികളും മൃഗങ്ങളും ആലേഖനം ചെയ്ത ചുമരുകളും കളിക്കോപ്പുകളും കുട്ടികള്‍ക്ക് ഒരുക്കിയിട്ടുണ്ട്. സിറിഞ്ചും കാനുലയും ഇനി കുട്ടികളെ കരയിക്കില്ലെന്ന് ചുരുക്കം. ഏപ്രില്‍ മെയ് മാസങ്ങളില്‍ വാര്‍ഡിലുണ്ടാകുന്ന് അസഹ്യമായ ചൂട് പരിഗണിച്ചാണ്

പയ്യന്നൂർ സൗഹൃദ വേദിക്ക്‌ പുതിയ നേതൃത്വം

ദമ്മാം: സൗദി അറേബ്യയിലെ  പയ്യന്നൂർ സൗഹൃദവേദി ദമ്മാം ചാപ്റ്ററിന്റെ 2017-18 വർഷത്തെ വാർഷിക ജനറൽ ബോഡി യോഗം 16.11.2018 നു ദമ്മാമിലെ റോസ്സ് റസ്റ്റോറന്റിൽ വെച്ച് നടന്നു. പ്രസിഡന്റ് സുരേന്ദ്രൻ.കെ.പി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അനീഷ് കെ വി സ്വാഗതം പറഞ്ഞു.2016- 17 വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അനീഷ് കെ വി അവതരിപ്പിച്ചു.ഈ വർഷത്തെ പ്രവർത്തനങളുടെ വരവ്-ചിലവ് കണക്കുകൾ ട്രഷറർ ഷിബു ശ്രീധരൻ അവതരിപ്പിച്ചു. പുതിയ പ്രവർത്തനങളിലേക്കയി , 2018-19 വർഷത്തിലേക്കുള്ള ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു. മുഖ്യ രക്ഷാധികാരി

റസിഡൻഷ്യൽ സ്കൂളിന് മന്ത്രി തറക്കല്ലിട്ടു

പെരിങ്ങോം : പട്ടികജാതി വികസന വകുപ്പ് പയ്യന്നൂർ മണ്ഡലത്തിലെ പെരിങ്ങോത്ത് അനുവദിച്ച മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ തറക്കല്ലിടൽ മന്ത്രി എ കെ ബാലൻ നിർവഹിച്ചു. സി കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ കെ ഷാജു പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി പി നൂറുദ്ദീൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ഉഷ

പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഘടകം ‍ അക്കാദമിക്ക് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യ്തു

പയ്യന്നൂര്‍ : പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഷാര്‍ജ ഘടകം ‍ സംഘടിപ്പിച്ച അക്കാദമിക്ക് എക്സലന്‍സ് അവാര്‍ഡ് വിതരണ ചടങ്ങ് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ‍ പി എസ് വി ദുബായ് ജനറല്‍സെക്രട്ടറി ഗിരീഷ്‌ ടി കെ സ്വാഗതം പറഞ്ഞു. പി എസ് വി പയ്യന്നൂര്‍ ഘടകത്തിന്റെ കണ്‍വീനര്‍ സുധാകരന്‍ ഇ വി

Top