പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പയ്യന്നൂർ ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രം സന്ദർശിച്ചു

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പയ്യന്നൂർ ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രം സന്ദർശിച്ചു

പയ്യന്നൂർ പ്രസ് ഫോറത്തിന് പുതിയ നേതൃത്വം

പയ്യന്നൂർ: പയ്യന്നൂർ പ്രസ് ഫോറത്തിന്റെ പുതിയ ഭാരവാഹികളായി രാഘവൻ കടന്നപ്പള്ളി (പ്രസിഡണ്ട് ), പി വി ഷിബു (വൈസ് പ്രസിഡണ്ട്), പ്രകാശൻ പയ്യന്നൂർ (സെക്രട്ടറി), സുനിൽ രാമന്തളി (ജോ. സെക്രട്ടറി), എൻ എം രാമചന്ദ്രൻ (ട്രഷറർ) എന്നിവരെയും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പി എ സന്തോഷ്, കെ പി സുമേഷ്, സി ധനഞ്ജയൻ, സജിത്ത് ലാൽ, എ വി ഷാജി, സി വി ബാലകൃഷ്ണൻ എന്നിവരെയും തെരഞ്ഞെടുത്തു. കൈരളി മിനി

വി.പി. ശശികുമാർ സൗഹൃദ വേദി ദുബായ് പ്രസിഡന്റ്

                    ദുബായ്: പയ്യന്നൂർ സൗഹൃദ വേദി ദുബായ് ചാപ്റ്റർ പ്രസിഡന്റ് ആയി വി.പി. ശശികുമാർ തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പയ്യന്നൂർക്കാരുടെ ആഗോള കൂട്ടായ്മയായ പയ്യന്നൂർ സൗഹൃദ വേദിക്കു 2002 ൽ രൂപം നൽകാൻ പയ്യന്നൂർ ഡോട്ട് കോമിനൊപ്പം പ്രവർത്തിച്ച സ്ഥാപകരിൽ പ്രമുഖനാണ് ശശികുമാർ. പയ്യന്നൂർ ഡോട്ട് കോം ദുബായ് കോഓർഡിനേറ്റർ ആയ അദ്ദേഹം സൗഹൃദവേദിയുടെ ജനറൽ സെക്രട്ടറി, കോ ഓർഡിനേറ്റർ എന്നീ പദവികളിൽ

Top