ഒമാന്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ദേശീയ അവാര്‍ഡ് പ്രകാശന്‍ പുത്തൂരിന്

ഒമാന്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡിന് പ്രകാശന്‍ പുത്തൂരിനെ തിരഞ്ഞെടുത്തു. പയ്യന്നൂരിനടുത്തുള്ള പുത്തൂര്‍ സ്വദേശിയാണ്. ‘Cadences 1 and 2’ എന്നിങ്ങനെ ഒമാന്‍ ജീവിതവും പരമ്പരാഗത സംഗീതവും ഇടകലര്‍ത്തി വരച്ച രണ്ടു പെയിന്റിങ്ങുകളാണ് അവാര്‍ഡിന് അര്‍ഹമായത്. 1. 3 ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

Leave a Reply

Top