പി.എസ്.വി.യുടെ കൈതാങ്ങ്

ചികിത്സയിലുള്ള രവി കേളോത്തിന്ന് പി.എസ്.വി.യുടെ കൈതാങ്ങ്
പയ്യന്നൂർ:
പയ്യന്നൂർ സൗഹൃദ വേദി ഖത്തർ ചാപ്റ്റർ അംഗം പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയപ്പോൾ രോഗ ബാധിതനായതിനാൽ പയ്യന്നൂരിലെ കേളോത്ത് രവിക്ക് ചികിത്സാർത്ഥം പി, എസ്.പി.ആശ്രയ ഫണ്ട് ധനസഹായം ആദ്യ ഗഡുവായി അര ലക്ഷം രൂപ പയ്യന്നൂർ സൗഹൃദവേദി – ഖത്തർ ഘടകം ജ.സെക്രട്ടരി സതീശൻ കോളിയാട്ട് നേരിട്ട് കൈമാറി.
ചടങ്ങിൽ സീനിയർ മെമ്പർ കുഞ്ഞി കൃഷ്ണൻ പാലക്കീൽ ഗ്ലോബൽ പി.എസ്.വി.പ്രതിനിധി കക്കുളത്ത് അബ്ദുൽ ഖാദർ, ഷക്കീർ ഖാദർ കക്കുളത്ത് തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Top