പയ്യന്നൂർ പ്രസ് ഫോറത്തിന് പുതിയ നേതൃത്വം

പയ്യന്നൂർ: പയ്യന്നൂർ പ്രസ് ഫോറത്തിന്റെ പുതിയ ഭാരവാഹികളായി രാഘവൻ കടന്നപ്പള്ളി (പ്രസിഡണ്ട് ), പി വി ഷിബു (വൈസ് പ്രസിഡണ്ട്), പ്രകാശൻ പയ്യന്നൂർ (സെക്രട്ടറി), സുനിൽ രാമന്തളി (ജോ. സെക്രട്ടറി), എൻ എം രാമചന്ദ്രൻ (ട്രഷറർ) എന്നിവരെയും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പി എ സന്തോഷ്, കെ പി സുമേഷ്, സി ധനഞ്ജയൻ, സജിത്ത് ലാൽ, എ വി ഷാജി, സി വി ബാലകൃഷ്ണൻ എന്നിവരെയും തെരഞ്ഞെടുത്തു. കൈരളി മിനി ഓഡിറ്റോറിയത്തിൽ ഇന്നലെ നടന്ന ജനറൽ ബോഡി യോഗമാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.

 

Leave a Reply

Top