SSLC, +2 ഉന്നത വിജയികൾക്ക് അനുമോദനം

പയ്യന്നൂർ : പയ്യന്നൂർ മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളേയും, 100% വിജയം കൈവരിച്ച വിദ്യാലയങ്ങളേയും മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പരിപാടിയായ ഇൻസൈറ്റിന്റെ നേതൃത്വത്തിൽ അനുമോദിക്കുന്നു. 2018 ജൂൺ 29 വെള്ളിയാഴ്ച്ച രാവിലെ 9.30 ന് കണ്ടോത്ത് കൂർമ്പ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം സി .കൃഷ്ണൻ എം എൽ എ യുടെ അധ്യക്ഷതയിൽ കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.ജി സുധാകരൻ നിർവ്വഹിക്കും.

Leave a Reply

Top