വാഹനാപകടത്തിൽ റിട്ട. എസ്.ഐയും മകനും മരിച്ചു

പയ്യന്നൂർ: ദേശിയ പാതയിൽ കണ്ടോത്ത് KSEB ഓഫീസിന് സമീപം വാഹനാപകടത്തിൽ റിട്ട. എസ്.ഐയും മകനും മരിച്ചു. കരിവെള്ളൂർ കട്ടച്ചേരിയിലെ എം.രവിന്ദ്രൻ (58)മകൻ അർജുൻ ആർ നായർ (20) എന്നിവരാണ് മരണപ്പെട്ടത്.ഇരുവരും സഞ്ചരിച്ച ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടി ക്കുകയായിരുന്നു.രണ്ട് പേരും തൽക്ഷണം മരിച്ചു.ഇന്ന് സന്ധ്യക്ക് 6.45 ഓടെ ആയിരുന്നു അപകടം. അർജുൻ ചെമ്പേരി വിമൽജ്യോതി എഞ്ചിനിയറിങ്ങ് കോളേജ് വിദ്യാർത്ഥിയാണ്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജീലെക്ക് മാറ്റി.രവീന്ദ്രന്റെ ഭാര്യ ആശ മകൾ അനുശ്രീ

Leave a Reply

Top