ദുബായില്‍ പയ്യന്നൂര്‍ സൗഹൃദ സന്ധ്യ

‘പയ്യന്നൂര്‍ സൗഹൃദ സന്ധ്യ 2018’ ഏപ്രില്‍ 27 നു വെള്ളിയാഴ്ച വൈകുന്നേരം 4:30 മുതല്‍ ഷാര്‍ജ വെസ്റ്റ് മിനിസ്റ്റര്‍ സ്കൂള്‍ ‍ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിക്കുന്നു. മുഖ്യാതിഥിയായി ബഹു. പയ്യന്നൂര്‍ നഗരസഭാ അദ്ധ്യക്ഷന്‍
ശ്രീ. ശശി വട്ടക്കൊവ്വല്‍ പങ്കെടുക്കുന്നു.
നാടന്‍ പാട്ടുകള്‍ , ഗാനമേള , നൃത്ത നൃത്ത്യങ്ങള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറുന്നു. ചടങ്ങില്‍ പ്രവാസ ലോകത്ത് 25 വര്‍ഷങ്ങള്‍ പിന്നിട്ട അംഗങ്ങളെ ആദരിക്കുന്നു.
ഈ കലാ സന്ധ്യയിലേക്ക് ഏവര്‍ക്കും സ്വാഗതം. പ്രവേശനം സൌജന്യം.

Leave a Reply

Top