സൗഹൃദോത്സവം 2018

ദമ്മാം :
പയ്യന്നൂർ സൗഹൃദ വേദിയുടെ ആഗോള കൂട്ടായ്മയുടെ ഭാഗമായ പയ്യന്നൂർ സൗഹൃദ വേദി ദമ്മാം ചാപ്റ്ററിന്റെ *നാലാം വാർഷികാഘോഷം “സൗഹൃദോത്സവം 2018” ഈ വരുന്ന *ഏപ്രിൽ 13 (13.04.2018), വെള്ളിയാഴ്ച
5.00 pm ദമ്മാമിൽ ബദർ അൽറാബി ഓഡിറ്റോറിയത്തിൽ വെച്ച്‌ നടത്തുന്നു, ഏവർക്കും സ്വാഗതം.. ആഘോഷപരിപാടിയിൽ വിവിധ കലാപ്രകടനങ്ങൾ,പായസ മൽസരം തുടങ്ങിയവ അരങ്ങേറും കൂടാതെ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ വാഗ്മി Adv.പി.പി.ആന്റണി ഉത്ഘാടകൻ ആകാനാകുന്ന ചടങ്ങിൽ “പ്രവാസ ജീവിതം ആശങ്കയും പ്രതീക്ഷയും” എന്നവിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തുന്നു.

Leave a Reply

Top