വേർപാട്: അഡ്വ: വി.ഷാഹുൽ ഹമീദ്

പയ്യന്നൂർ: കോൺഗ്രസ് നേതാവും പയ്യന്നൂർ ബാറിലെ അഭിഭാഷകനുമായ കാങ്കോലിലെ വി.ഷാഹുൽ ഹമീദ് (56) നിര്യാതനായി. ഡിസിസി ജനറൽ സെക്രട്ടറി, കെഎസ്​യു (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി, തലശ്ശേരി ബ്രണ്ണൻ കോളജ് യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതനായ മുക്രി അബ്ദുൽ ഖാദർ. മാതാവ്: കുഞ്ഞാമിന. ഭാര്യ: റഹ്മത്ത് (അധ്യാപിക, ഇസ്​ലാമിയ എൽപി സ്കൂൾ, കാടങ്കോട്). സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ്, സൈനബ. കബറടക്കം ഇന്ന് 10.30ന് കാടങ്കോട് ജുമാ മസ്ജിദിൽ നടന്നു.

 

Leave a Reply

Top