പയ്യന്നൂര്‍ ഫെസ്റ്റിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു.

പയ്യന്നൂര്‍: മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 22 വരെ പയ്യന്നൂരില്‍ നടക്കുന്ന ദൃശ്യ പയ്യന്നൂര്‍ ഫെസ്റ്റിന്റെ ബ്രോഷര്‍ പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ കെ.പി.ബാലകൃഷ്ണ പൊതുവാളിന് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ ടി.ഐ.മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. കെ.പി.മധു, കെ.വി.ബാബു, കെ.വി.ഗണേശന്‍, കെ.ശിവകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave a Reply

Top