വേർപാട്: കേളോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ

പയ്യന്നൂർ: പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ മുൻ ജനറൽ സെക്രട്ടറി രാജേഷ് പൊതുവാളുടെ ഭാര്യ പിതാവ് കാര പത്തായപുരയിലെ കേളോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഒൻപതിന് മൂരികൊവ്വൽ ശാന്തിസ്ഥലയിൽ നടക്കും . ഭാര്യ: കുപ്ലേരി ശാന്തകുമാരി. മക്കൾ: ജയകുമാർ, വിനയൻ, സജയകുമാർ, ഷിബ. മരുമക്കൾ: ബിന്ദു, രജിത, രശ്മി, രാജേഷ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ശാന്ത, നാരായണൻ, കരുണാകരൻ, ജാനകി.

Leave a Reply

Top