വേർപാട്: കുഞ്ഞികൃഷ്ണന്‍ അടിയോടി

പയ്യന്നൂര്‍: കൊക്കാനിശേരി അടിയോടി വീട്ടില്‍ എ. കുഞ്ഞികൃഷ്ണന്‍ അടിയോടി (76) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് സമുദായ ശ്മശാനത്തില്‍. പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫീസ് സൂപ്രണ്ടായിരുന്നു. ഭാര്യ: പുളക്കനാട്ട് പടിഞ്ഞാറെവീട്ടില്‍ രാധാമണി. മക്കള്‍: രമ (സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍, ടെക്‌നോപാര്‍ക്ക് തിരുവനന്തപുരം), ഉണ്ണികൃഷ്ണന്‍ (എന്‍ജിനിയര്‍, ദുബായ്). മരുമക്കള്‍:  ഡോ. മഹേഷ് (തിരുവനന്തപുരം മെഡിക്കല്‍ കോളജ്), ശാരിക (തലശേരി). സഹോദരങ്ങള്‍: രാഘവന്‍ അടിയോടി (മുംബൈ), കമലാക്ഷന്‍ അടിയോടി (എല്‍ഐസി), ഹരിദാസന്‍ അടിയോടി (മുംബൈ),സുമിത്രന്‍ അടിയോടി (ഡവലപ്‌മെന്റ് ഓഫീസര്‍, എല്‍ഐസി), ദാമോദരന്‍ അടിയോടി (മുംബൈ).

Leave a Reply

Top