പെരുങ്കളിയാട്ടം: മെഗാ തിരുവാതിര അരങ്ങേറി

പയ്യന്നൂർ : തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി മെഗാ തിരുവാതിര അരങ്ങേറി. പ്രവീണ മധുസൂദനന് നേതൃത്വത്തിൽ പരിശീലനം നേടിയ മുന്നൂറോളം വനിതകൾ പങ്കെടുത്തു. ഇന്നലെ നടന്ന സാംസ്കാരിക സമ്മേളനം നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്‌ഘാടനം ചെയ്തു. കെ.പി കുഞ്ഞിക്കണ്ണൻ അധ്യക്ഷം വഹിച്ചു. കെ.പി. സുധീര പ്രസംഗിച്ചു.

Leave a Reply

Top