പെരുങ്കളിയാട്ടം: ഇന്നത്തെ പരിപാടികൾ

പയ്യന്നൂർ: തായിനേരി മുച്ചിലോട്ട് ഭഗവതിക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ഇന്ന് മൂന്നിന് ഓട്ടൻതുള്ളൽ അരങ്ങേറും. വൈകിട്ട് . 5.30ന് സാംസ്കാരിക സമ്മേളനം മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. കെ.പി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിക്കും. നോവലിസ്റ്റ് കെ.പി. സുധീര മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് മുച്ചിലോട്ട് വനിതാ കൂട്ടായ്മയുടെ മെഗാ തിരുവാതിര, പ്രാദേശിക കലാകാരൻമാരുടെ സംഗീതനിശ എന്നിവ അവതരിപ്പിക്കും.

#thayineri #muchilottu # perumkaliyattam

Leave a Reply

Top