പെരുങ്കളിയാട്ടം: ചരിത്ര പൈതൃക പ്രദർശനം തുടങ്ങി.

പയ്യന്നൂർ : തായിനേരി മുച്ചിലോട്ട് ഭഗവതിക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി സംസ്ഥാന പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകൾ ചേർന്ന് ഒരുക്കുന്ന ചരിത്ര പൈതൃക പ്രദർശനം തുടങ്ങി. സി.കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ.സി.ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. സി.രാജീവ്, ടി.ഐ.മധുസൂദനൻ, ഡി.കെ.ഗോപിനാഥ്, കെ.വി.ബാബു, കെ.ടി.സഹദുള്ള, ടി.രാമകൃഷ്ണൻ, പി.വി.ദാസൻ, പി.ജയൻ, ടി.സി.വി.ബാലകൃഷ്ണൻ, എ.വി.തമ്പാൻ, ബി.സജിത് ലാൽ, ഇഖ്ബാൽ പോപ്പുലർ, കെ.വി.കൃഷ്ണൻ, ടി.പി. സുനിൽകുമാർ, പനക്കീൽ രാജൻ, കാരക്കാരൻ ചന്തു, സി.ഭാസ്കരൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.പ്രദീപ് കുമാർ, കെ.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Top