പെരുങ്കളിയാട്ട വേദിയിൽ ഇന്ന്

പയ്യന്നൂർ: പെരുങ്കളിയാട്ട വേദിയിൽ ഇന്ന് വൈകുന്നേരം 3 ന് ഭജനമൃതം, ചരട്കുകുത്തി കോൽക്കളി, തിരുവാതിര. വൈകിട്ട് 6ന് സാംസ്കാരിക സമ്മേളനവും സംസ്ഥാന പുരാരേഖ – പുരാവസ്തു മ്യൂസിയം വകുപ്പുകൾ ചേർന്ന് ഒരുക്കുന്ന ചരിത്ര പൈതൃക പ്രദർശനവും  പി കരുണാകരൻ എം പി ഉദ്ഘാടനം ചെയ്യും. സി കൃഷ്ണൻ എം എൽ എ അധ്യക്ഷനാകും. കെ സി ജോസഫ് എംഎൽഎ മുഖ്യാതിഥിയാകും. അമേച്വർ നാടക മത്സരത്തിൽ കുത്തുപറമ്പ് നാട്യസംസ്കൃതിയുടെ കറുപ്പൻ, കോഴിക്കോട് എളേറ്റിൽ തിയറ്റർ ബനിയന്റെ കണ്ണപ്പന്റെ രണ്ടാം വരവ് എന്നിവ അവതരിപ്പിക്കും.

Leave a Reply

Top