വേർപാട്: എസ്.പി. അബ്ദു ഹാജി

പയ്യന്നുർ : പെരുമ്പയിലെ പഴയകാല വ്യാപാരിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന എസ്.പി അബ്ദു ഹാജി  (90) അന്തരിച്ചു.  കുറേക്കാലമായി രോഗ ശയ്യയിൽ ആയിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.  ഖബറടക്കം ഇന്ന് ഉച്ചക്ക് ജുമാ നമസ്‍കാരത്തിനു ശേഷം പെരുമ്പ ജുമാ മസ്ജിദ് കബർ സ്ഥാനിൽ നടക്കും.

പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ മുൻ പ്രസിഡണ്ടും കെ.എം.സി.സി അബുദാബിയുടെ പ്രമുഖ നേതാവുമായ വി.കെ. ഷാഫി മകനാണ്.

 

Leave a Reply

Top