ചികിത്സാ സഹായം നല്‍കി

ദമ്മാം: ഇരുവൃക്കകളും തകരാറിലായി ചികിത്സയിൽ
കഴിയുന്ന പയ്യന്നൂർ കമ്പല്ലൂർ നിവാസി ടി. കെ.
ശ്രീജയ്ക്കുള്ള ചികിത്സാ സഹായ തുക പയ്യന്നൂർ
നിവാസികളുടെ ആഗോള കൂട്ടായ്മ യുടെ ഭാഗമായ
പയ്യന്നൂർ സൗഹൃദവേദി ദമ്മാം ചാപ്റ്റർ ട്രഷറർ
ഷിബു ശ്രീധരൻ ബന്ധുക്കൾക്ക് കൈമാറി.

Leave a Reply

Top