സി.പി.ഐ പയ്യന്നൂർ മണ്ഡലം സമ്മേളനം

പയ്യന്നൂർ: പയ്യന്നൂർ താലൂക്കിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് സി.പി.ഐ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പാർട്ടി കൺട്രോൾ കമ്മീഷൻ അംഗം സി.പി. മുരളി, താവം ബാലകൃഷ്ണൻ, കെ.വി.ബാബു, എം.രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. മണ്ഡലം കമ്മിറ്റി സെക്രട്ടറി ആയി എം. രാമകൃഷ്ണനെ വീണ്ടും തിരഞ്ഞെടുത്തു.

Leave a Reply

Top