സി പി എം സെമിനാർ പ്രകാശ് കാരാട്ട് ഉദ്‌ഘാടനം ചെയ്തു

പയ്യന്നൂർ : സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ‘ മൂലധനം 150 വർഷം’ എന്ന വിഷയത്തിൽ പയ്യന്നൂരിൽ നടത്തിയ സെമിനാർ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. ‌‌ജില്ലാ കമ്മിറ്റി അംഗം ടി.ഐ.മധുസൂദനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദൻ, ജില്ലാ സെക്രട്ടറി പി.ജയരാജൻ, സി.കൃഷ്ണൻ എംഎൽഎ, ടി.വി.രാജേഷ് എംഎൽഎ, വി.ശിവദാസൻ, വി.നാരായണൻ, കെ.വി.ഗോവിന്ദൻ, പി.സന്തോഷ്, സി.സത്യപാലൻ, ഏരിയാ സെക്രട്ടറി കെ.പി.മധു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Top