ദമ്മാം പി എസ് വി ഭാരവാഹികള്‍

ദമ്മാം: പയ്യന്നൂർ സൗഹൃദവേദി ദമ്മാം ചാപ്റ്ററിന്റെ 2016-17 വർഷത്തെ വാർഷിക ജനറൽ ബോഡി യോഗം 15.12.2017 നു ദമ്മാമിലെ റോസ്സ് റസ്റ്റോറന്റിൽ വെച്ച് നടന്നു. പ്രസിഡന്റ് സുബൈർ ഉദിനൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അനീഷ് കെ വി സ്വാഗതം പറഞ്ഞു.2016-17 വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അനീഷ് കെ വി അവതരിപ്പിച്ചു.ഈ വർഷത്തെ പ്രവർത്തനങളുടെ വരവ്-ചിലവ് കണക്കുകൾ ട്രഷറർ ഷിബു ശ്രീധരൻ അവതരിപ്പിച്ചു.പുതിയ പ്രവർത്തനങളിലേക്കയി , 2017-18 വർഷത്തിലേക്കുള്ള ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു. മുഖ്യ രക്ഷാധികാരി പ്രേമാനന്ദൻ കുറുന്തിൽ എല്ലാ ഭാവുകങ്ങളും ആശംസിച്ചു , ഷീബാ ശങ്കർ നന്ദി അറിയിച്ചു

പുതിയ ഭാരവാഹികൾ: സെക്രട്ടറി : അനീഷ് കെ വി, പ്രസിഡന്റ്:സുരേന്ദ്രൻ കെ പി, ട്രഷറർ:ഷിബു ശ്രീധരൻ, ജനറൽ കൺവീനർ: രാജീവ് സി പി, ജോ.സെക്രട്ടറി: അശോകൻ ബി പി, വൈ.പ്രസിഡന്റ്:മോഹനൻ വേങയിൽ, കൺവീനർ -ആർട്സ്: അനിൽ കുമാർ എം വി, കൺവീനർ -സ്പോർട്സ്: രമേഷ് എം വി, മുഖ്യ രക്ഷാധികാരി:പ്രേമാനന്ദൻ കുറുന്തിൽ എന്നിവർ ചുമതലയേറ്റു.വനിതാ അംഗങളെ ഉൾപ്പെടുത്തിക്കൊണ്ട് പുതിയ വർഷത്തേക്കുള്ള എക്സിക്ക്യൂട്ടീവ് കമ്മറ്റിയേയുംയോഗത്തിൽ തിരഞ്ഞെടുത്തു.

Leave a Reply

Top