സദാനന്ദന് യാത്രയയപ്പ് നൽകി

ദമ്മാം: പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ മടങ്ങുന്ന പയ്യന്നൂർ സൗഹൃദവേദി ദമ്മാം ചാപ്റ്റർ എക്സിക്ക്യൂട്ടീവ്‌ കമ്മറ്റി അംഗം സദാനന്ദന് 08.12.2017 നു ദമ്മാമിലെ റോസ്‌ റസ്റ്റോറന്റിൽ ചേർന്ന എക്സിക്ക്യൂട്ടീവ്‌ കമ്മറ്റി യോഗത്തിൽ വെച്ച്‌ യാത്രയയ്പ്പ്‌ നൽകി.രവീന്ദ്രൻ നംബ്രാടത്ത്‌ അദ്ദേഹത്തിന്വ്‌ പി എസ്‌ വിയുടെ മൊമെന്റോ കൈമാറി, ശശി സി പി അദ്ദേഹത്തെ പൊന്നാടയണിയിച്ച്‌ ആദരിച്ചു. ചടങ്ങിൽ എത്തിച്ചേർന്ന എല്ലാവരും അദ്ദേഹത്തിൽ ആശംസകൾ നേർന്നു.

Leave a Reply

Top