കെ.പി. മധു സി പി എം പയ്യന്നൂർ ഏരിയ സെക്രട്ടറി

പയ്യന്നൂർ: സി പി ഐ-എം പയ്യന്നൂർ ഏരിയാ സെക്രട്ടറിയായികെ.പി.മധുവിനെ തെരഞ്ഞെടുത്തു കരിവെള്ളൂരിൽ നടന്ന പാർട്ടി ഏരിയ സമ്മേളനമാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. രണ്ടു ടെം പൂർത്തിയാക്കിയ ടി.ഐ. മധുസൂദനന് പകരമാണ് കെ.പി. മധു സ്ഥാനത്തെത്തുന്നത്. ഏരിയ കമ്മിറ്റിയിലേക്ക് പുതിയതായി ഒ.കെ.ശശി, പി, രമേശൻ, ഏ വി രഞ്ജിത്, സരിൻ ശശി, എം ആനന്ദൻ എന്നിവരെ ഉൾപ്പെടുത്തി.

Leave a Reply

Top