കലോത്സവത്തിന് ദാഹമകറ്റാൻ ചക്കരമര തണലിന്റെ തണ്ണീർ പന്തൽ

പയ്യന്നൂർ : ബി ഇ എം എൽ പി സ്കൂൾ 89 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ചക്കരമര തണലിന്റെ നേതൃത്വത്തിൽ ജില്ലാ കലോൽസവത്തിൽ എത്തിച്ചേരുന്നവർക്കായി തണ്ണിർ പന്തൽ ഒരുക്കി. തണ്ണീർ പന്തൽ നഗരസഭ ചെയർമാൻ അഡ്വ: ശശി വട്ടക്കൊവ്വൽ ഉൽഘാടനം ചെയ്തു.നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ബാലൻ . സ്‌കൂൾ ഹെഡ്മിസ്ട്രസ് ജാക്വലിൻ ബിന്ന സ്റ്റാൻലി, .ബി.സജിത്ത് ലാൽ, സൈജൂഷ് സി ,രാഖി മധു, സുമ ശിവാനന്ദൻ ജിതേഷ്, ആരിഫ്, ജിതേഷ് ആനന്ദ് അനിൽ ,സീമ , ജയൻ എന്നിവർ കലോൽസവത്തിന് എത്തിച്ചേരുന്നവർക്ക് വത്തക്ക വെള്ളം നൽകാൻ നേതത്വം നൽകി

 

Leave a Reply

Top