പെരുങ്കളിയാട്ടം : കളിയാട്ടം ഏൽപിപ്പിക്കൽ ചടങ്ങു കഴിഞ്ഞു

പയ്യന്നൂർ : ഫെബ്രുവരി ആറു മുതൽ ഒൻപതു വരെ നടക്കുന്ന തായിനേരി മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിനു കളിയാട്ടം ഏൽപിക്കൽ ചടങ്ങ് നടന്നു. മുച്ചിലോട്ട് ഭഗവതിയുടെ പന്തൽമംഗലം ആചാരാനുഷ്ഠാനങ്ങളോടെ നടത്തിക്കൊടുക്കുന്നതിനു ക്ഷേത്രത്തിന്റെ മൂലഭണ്ഡാരം കോയ്മക്കു നൽകുന്ന ചടങ്ങാണ് കളിയാട്ടം ഏൽപിക്കൽ.

Leave a Reply

Top