ടി.ഗോവിന്ദന്‍ അനുസ്മരണം ഒക്ടോ: 29 തിങ്കളാഴ്ച

പയ്യന്നൂര്‍: സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗവും എം.പി.യുമായിരുന്ന ടി.ഗോവിന്ദന്‍ അനുസ്മരണം തിങ്കളാഴ്ച നടക്കും. രാവിലെ ഏഴിന് ടി.ഗോവിന്ദന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പതാക ഉയര്‍ത്തലും അനുസ്മരണവും നടക്കും. വൈകീട്ട് നടക്കാനിരുന്ന പ്രകടനവും അനുസ്മരണ പൊതുയോഗവും 29-ലേക്ക് മാറ്റി. 29-ന് വൈകീട്ട് നാലിന് മാവിച്ചേരി ഷേണായി മന്ദിരം കേന്ദ്രീകരിച്ച് റെഡ്‌ െവാളന്റിയര്‍ മാര്‍ച്ചും പ്രകടനവും മമ്പലം ടി.ഗോവിന്ദന്‍ നഗറില്‍ പൊതുയോഗവും നടക്കും. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

 

Leave a Reply

Top