വേർപാട്: വി.കൃഷ്ണ പൊതുവാൾ

പയ്യന്നുർ: മുകുന്ദ ഹോസ്പിറ്റലിനു സമീപത്തെ വി.കൃഷ്ണ പൊതുവാൾ (82) നിര്യാതനായി. പയ്യന്നൂരിലെ സന്നിധാനം കല്യാണ ആഡിറ്റോറിയം, കൃഷ്ണപ്രിയ ഹോട്ടൽ, ശോഭ ഡക്കറേഷൻ തുടങ്ങിയവയുടെ സ്ഥാപകനാണ്. ശവസംസ്കാരം നാളെ ഉച്ചയ്ക്ക് മൂരിക്കൊവ്വൽ ശാന്തി സ്ഥലയിൽ

Leave a Reply

Top