ഗാന്ധിജി പ്രതിമ അനാച്ഛാദനം ചെയ്തു

പയ്യന്നൂർ: ഗവ.ബോയ്‌സ് ഹൈസ്കൂളിൽ സ്ഥാപിച്ച മഹാത്മ ഗാന്ധിയുടെ ശിൽപം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അനാച്ഛാദനം ചെയ്തു. നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷനായി . കെ.പി കുഞ്ഞിക്കണ്ണൻ, വി.പി. അപ്പുക്കുട്ടൻ, വി. ബാലൻ, എ.കെ. ശ്രീജ, പി.വി. ദാസൻ, ടി.ഐ. മധുസൂദനൻ, പി. ജയൻ, രാജഗോപാലൻ മാസ്റ്റർ, കെ.ടി. സഹദുള്ള, ടി.സി.വി ബാലകൃഷ്ണൻ, ബി. സജിത്ത് ലാൽ, കെ.വി. കൃഷ്ണൻ, ടി.വി വിനോദ്, സി.കെ. ബിന്ദു, ടി.എസ്.രാമചന്ദ്രൻ, ടി.രാഘവൻ, കെ.യു. നാരായണൻ മാസ്റ്റർ, എ.കെ.ഗോവിന്ദൻ മാസ്റ്റർ, എ.വി. രാഘവ പൊതുവാൾ , ശില്പി ദാമോദരൻ വെള്ളോറ എന്നിവർ പ്രസംഗിച്ചു . ശില്പി ദാമോദരന്‍ വെള്ളോറയാണ് രാഷ്ട്രപിതാവിന്റെ അർദ്ധകായ പ്രതിമ രൂപകല്‍പ്പന ചെയ്തത്.

 

Leave a Reply

Top