PSV അബുദാബി ഓണം-ഈദ് ആഘോഷം ഒക്ടോബർ 6 ന്

അബുദാബി: പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ സംഘടിപ്പിക്കുന്ന ഓണം -ഈദ് ആഘോഷം ഒക്ടോബർ 6 വെള്ളിയാഴ്ച അബുദാബി ഇന്ത്യ സോഷ്യൽ സെന്ററിൽ നടക്കും. രാവിലെ പത്ത് മണി മുതൽ നടക്കുന്ന ആഘോഷത്തിൽ വിവിധ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും.

Leave a Reply

Top