പി. സന്തോഷ് ചുമതലയേറ്റു

പയ്യന്നൂര്‍: മന്ത്രി കെ.കെ.ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറിയായി പി.സന്തോഷ് ചുമതലയേറ്റു. സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ്. മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ്, തളിപ്പറമ്പ് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പയ്യന്നൂര്‍ കണ്ടോത്ത് സ്വദേശിയാണ്

 

Leave a Reply

Top