ആർ. നാരായണ പൊതുവാൾ അനുസ്മരണം

പയ്യന്നൂർ :  സ്വാതന്ത്ര്യ സമര സേനാനിയും സി.എം പി പയ്യന്നൂർ  ഏരിയാ സിക്രട്ടറിയുമായിരുന്ന ആർ.നാരായണ പൊതുവാളുടെ  ഒമ്പതാം ചരമവാർഷിക ദിനം സി.എം.പി പയ്യന്നൂർ  ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.  പുഷ്പാർച്ചനയും  അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം സി എം പി കണ്ണൂർ ജില്ലാ സിക്രട്ടറി സി.എ അജീർ ഉൽഘാടനം ചെയ്തു. ഏരിയാ സിക്രട്ടറി ബി.സജിത്ത് ലാൽ അദ്ധ്യക്ഷത വഹിച്ചു.  പി. രത്നാകരൻ, എം.ശ്രീധരൻ കെ.വി.ദാമോദരൻ, വി.പി.ശശിധരൻ,  പി.രജനി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Top