മദ്യനയത്തിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് മാർച്ച്

പയ്യന്നൂർ ∙ സർക്കാരിന്റെ വികലമായ മദ്യനയത്തിൽ പ്രതിഷേധിച്ചു പയ്യന്നൂർ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി പയ്യന്നൂർ എക്സൈസ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുൽഖാദർ മൗലവി ഉദ്ഘാടനം ചെയ്തു.എസ്.എ.ഷുക്കൂർ ഹാജി അധ്യക്ഷത വഹിച്ചു. പെരിങ്ങോം മുസ്തഫ, കെ.പി.സഹദുല്ല, എം.അബ്ദുല്ല, എ.പി.റുക്കുനുദ്ദീൻ, എസ്.കെ.മുഹമ്മദ്, ഷജീർ ഇക്ബാൽ, മുഫീദ് ഖാലിദ്, സി.കെ.മൂസക്കുഞ്ഞി ഹാജി, ഫാസിൽ ഞെക്ലി, ഇബ്രാഹിം പൂമംഗലം, എം.ടി.പി.സൈഫുദ്ദീൻ, പി.കെ.അബ്ദുൽ ഖാദർ മൗലവി, കെ.കെ.അഷ്റഫ്, ഇബ്രാഹിം പുളിങ്ങോം എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Top