LDF പ്രചാരണ ജാഥക്ക്‌ ഒക്ടോ: 4ന് പയ്യന്നൂരിൽ സ്വീകരണം

കണ്ണൂർ: സംസ്ഥാനസര്‍ക്കാരിന്റെ ജനോപകാരപ്രദമായ നടപടികള്‍ വിശദീകരിക്കാനും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടാനുമായി എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന പ്രചാരണ ജാഥ ഒക്ടോബര്‍ നാല് മുതല്‍ ആറ് വരെ കണ്ണൂർ ജില്ലയില്‍ പര്യടനം നടത്തും. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ ഒക്ടോബര്‍ മൂന്നിന് മഞ്ചേശ്വരത്തു നിന്നാരംഭിക്കും. . ജാഥയുടെ കണ്ണൂർ ജില്ലയിലെ ആദ്യ സ്വീകരണം ഒക്ടോബർ നാലിന് പയ്യന്നൂരിലാണ്.

Leave a Reply

Top