സി.പി.ഐ-എം പ്രതിഷേധ പ്രകടനവും ബഹുജന കൂട്ടായ്മയും

പയ്യന്നൂർ : സി ബി ഐ യെ ഉപയോഗിച്ച് സിപിഐ എം പ്രവർത്തകരെ വേട്ടയാടാനുള്ള ശ്രമങ്ങൾക്കും യുഎപിഎ ദുരുപയോഗം ചെയ്യുന്നതിനുമെതിരെ സി പി ഐ എം നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും ഷേണായി സ്ക്വയറിൽ ബഹുജന കൂട്ടായ്മയും സംഘടിപ്പിച്ചു. സി കൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കെ രാഘവൻ അധ്യക്ഷനായി. ബിജു കണ്ടക്കൈ, പി വി കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു. ജി ഡി നായർ സ്വാഗതം പറഞ്ഞു .

Leave a Reply

Top