തായിനേരി മുച്ചിലോട്ട്: ദ്രവ്യ കലശാഭിഷേകവും മഹാഗണപതി ഹോമവും

പയ്യന്നൂർ: 2018 ഫെബ്രുവരി 6 മുതൽ 9 വരെ നടക്കുന്ന തായിനേരി മുച്ചിലോട്ട് ഭഗവതിക്കാവിലെ പെരുങ്കളിയാട്ട മഹോത്സവത്തിന്റെ മുന്നോടിയായി നടന്ന ദ്രവ്യ കലശാഭിഷേകവും മഹാഗണപതി ഹോമവും സമാപിച്ചു. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് മൂന്ന് ദിവസങ്ങളിലായി നിരവധി പൂജാ ഹോമാദി ചടങ്ങുകൾ നടന്നത്.

Leave a Reply

Top