പരിക്കേറ്റവരെ പ്രതിപക്ഷ നേതാവ് സന്ദർശിച്ചു

പയ്യന്നൂർ: പയ്യന്നൂര്‍ കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമത്തില്‍ പരിക്കേറ്റ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് നവനീത് നാരായണന്‍, സ്റ്റെബിന്‍ ചെറിയാന്‍ എന്നിവരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തളിപ്പറമ്പിലെ ലൂര്‍ദ് ആസ്​പത്രിയില്‍ സന്ദര്‍ശിച്ചു. എസ്.എഫ്.ഐ.ക്കാര്‍ അക്രമിച്ചതായാണ് പരാതി. കെ.പി.സി.സി. ജനറല്‍ െസക്രട്ടറി വി.എ.നാരായണന്‍, ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി, രജനി രമാനന്ദ് തുടങ്ങിയവരും ചെന്നിത്തലയ്‌ക്കൊപ്പമുണ്ടായിരുന്നു പയ്യന്നൂർ കോളേജിൽ അക്രമത്തെ തുർടർന്നു വോട്ടെണ്ണൽ നിർത്തി വെക്കുകയായിരുന്നു.

Leave a Reply

Top