ഓണപ്പൊലിമ 2017 സെപ്റ്റംബർ 8 ന് അബുദാബിയിൽ

അബുദാബി: പയ്യന്നൂർ സൗഹൃദവേദി അബുദാബി  ചാപ്റ്റർ    പതിനഞ്ചാം   വാർഷികാഘോഷത്തിന്റെ ഭാഗമായി   സപ്തംബർ 8  വെള്ളിയാഴ്ച  രാത്രി 7  മണിക്ക്   മുസഫയിലെ അബുദാബി  മലയാളി സമാജത്തിൽ വച്ച്   “ഓണപ്പൊലിമ 2017 ” എന്ന    നാടൻ കലാമേള സംഘടിപ്പിക്കുന്നു. ഫോക്‌ലോർ അക്കാദമി മുൻ സെക്രട്ടറി എം.പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ പ്രമുഖ   കലാകാരന്മാർ അണിനിരക്കുന്ന  പരിപാടിയിൽ നാടൻ പാട്ടുകൾ, ഓണപ്പാട്ടുകൾ, മാപ്പിളപ്പാട്ടുകൾ, തെയ്യം തുടങ്ങിയവ അരങ്ങേറും..

Leave a Reply

Top