എൻ.വി. കോരൻ മാസ്റ്റർ അന്തരിച്ചു

പയ്യന്നൂര്‍: സ്വാതന്ത്ര്യ സമര സേനാനിയും ആദ്യകാല കോണ്‍ഗ്രസ്സ് നേതാവുമായ രാമന്തളി കാരന്താട്ടെ എന്‍.വി. കോരന്‍ മാസ്റ്റര്‍ (104) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ. മുട്ടില്‍ മാധവി അമ്മ. മക്കള്‍: ജാനകി, ശങ്കരന്‍ കുട്ടി, സുധാകരന്‍, ഗിരിജ. മരുമക്കള്‍: സുമ സുധാകരന്‍ (പയ്യന്നൂര്‍ ടൗണ്‍ ബാങ്ക്), എം.ടി. ജനാര്‍ദ്ദനന്‍(റിട്ട. കെ.എസ്.ഇ.ബി എഞ്ചിനീയര്‍), പരേതനായ മുകുന്ദന്‍. പൊതുദര്‍ശനത്തിനായി ഗാന്ധിപാര്‍ക്കിലും രാമന്തളി സെന്‍ട്രലിലും കുന്നരു കാരന്താട്ടും വെച്ച ശേഷം കാരന്താ ട്ടെ പൊതുശ്മശാനത്തില്‍ വൈകുന്നേരത്തോടെ ശവസംസ്‌കാരം നടന്നു.

 

Leave a Reply

Top