താലൂക്ക് ആശുപത്രി റേഡിയോളജി ബ്ലോക്ക് ഉദ്‌ഘാടനം ചെയ്തു

പയ്യന്നൂർ : പയ്യന്നൂർ താലൂക് ആശുപത്രിയിൽ നിർമിച്ച റേഡിയോളജി ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. സി.കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ, ഡപ്യൂട്ടി ഡിഎംഒ ഡോ. മനോജ്, നഗരസഭാ ഉപാധ്യക്ഷ കെ.പി.ജ്യോതി, പി.വി.കുഞ്ഞപ്പൻ, ഇന്ദുലേഖ പുത്തലത്ത്, എം.സജീവൻ, പി.പി.ലീല, എം.കെ.ഷമീമ, ഇ.ഭാസ്ക്കരൻ, കെ.പി.ഷിനി, പോത്തേര കൃഷ്ണൻ, ടി.ഐ.മധുസൂദനൻ, എം.രാമകൃഷ്ണൻ, വി.കെ.പി.ഇസ്മായിൽ, ടി.സി.വി. ബാലകൃഷ്ണൻ, പി.ജയൻ, എ.വി.തമ്പാൻ, ടി.പി. സുനിൽകുമാർ, ഇക്ബാൽ‍ പോപ്പുലർ, ബി. സജിത്‌ലാൽ, ഡോ. വി.ലേഖ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Top