വേർപാട്: തായമ്പത്ത് കുഞ്ഞിരാമൻ

പയ്യന്നൂർ: സി പി ഐ എം പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനന്റെ പിതാവും റിട്ട: റെയിൽവേ ഉദ്യോഗസ്ഥനുമായ തായമ്പത്ത് കുഞ്ഞിരാമൻ (87 ) കണ്ടോത് അന്തരിച്ചു. ഭാര്യ: നാരായണി. മറ്റു മക്കൾ: വിജയൻ.ടി ( ഇന്ത്യൻ ബാങ്ക്), സുമതി (അധ്യാപിക), ഹേമചന്ദ്രൻ ( ഖാദി),ഗീത ( ഫാർമ കോൺ), പുഷ്പലത . മരുമക്കൾ:ശ്രീവത്സ (സെയിൽ ടാക്സ്), വിദ്യ (അധ്യാപിക), ബാലചന്ദ്രൻ (ഒളവറ), ശ്രീജ,രാഘവൻ (റിട്ട. പോലീസ് ),വിനോദ് കുമാരൻ (മിലിട്ടറി). ‘സഹോദരങ്ങൾ: കാർത്യായനി , പരേതരായ ചീയ്യയി, ചെമ്മരത്തി ,നാരായണൻ . : സംസ്കാരം നാളെ 10 മണിക്കു കണ്ടോത്ത്

Leave a Reply

Top