ഒന്നും ശരിയാകാത്ത കേരളം -UDF പ്രതിഷേധ കൂട്ടായ്മ

പയ്യന്നൂര്‍: എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തില്‍ ഒന്നും ശരിയാകാത്ത കേരളം എന്നപേരില്‍ യു.ഡി.എഫ്. പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ യു.ഡി.എഫ്. ചെയര്‍മാന്‍ പ്രൊഫ. എ.ഡി.മുസ്തഫ ഉദ്ഘാടനം ചെയ്തു. എം.കെ.രാജന്‍ അധ്യക്ഷത വഹിച്ചു. ടി.എന്‍.എ.ഖാദര്‍, പി.വി.ദാസന്‍, ബി.സജിത്ത് ലാല്‍, എം.നാരായണന്‍കുട്ടി, എ.പി.നാരായണന്‍, വി.പി.സുഭാഷ്, ടി.വി.കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Top