നഗരസഭാ ഓഫീസ് – ബൈപാസ് ലിങ്ക് റോഡ് ഉദ്‌ഘാടനം ചെയ്തു

പയ്യന്നൂർ: പയ്യന്നൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയലിങ്ക് റോഡ്  തുറന്നു .  നഗരസഭ ഓഫീസ് ജങ്ഷനയും പെരുമ്പ ബൈപ്പാസ് ജങ്ഷനയും ബന്ധിപ്പിക്കുന്ന  റോഡിന്റെ ഉദ്‌ഘാടനം ഇന്ന് രാവിലെ നഗര സഭ ചെയർമാൻ അഡ്വ: ശശി വട്ടക്കൊവ്വൽ നിർവ്വഹിച്ചു.

Leave a Reply

Top