രാമന്തളി സമരം: സുരേഷ് ഗോപി സമര പന്തലിലെത്തി

പയ്യന്നൂര്‍: നാവിക അക്കാദമി മാലിന്യ പ്ലാന്റിനെതിരേ ജന ആരോഗ്യസംരക്ഷണ സമിതി നടത്തിവരുന്ന അനിശ്ചിതകാല സമരം അറുപത്തിരണ്ടാം ദിവസത്തിലേക്ക് കടന്നു.  ഇന്ന്  സുരേഷ് ഗോപി എം.പി സമര പന്തൽ സന്ദർശിച്ചു സമരം ചെയ്യുന്ന നാട്ടുകാരെ അഭിസംബോധന ചെയ്തു സംസാരിച്ചു.

Leave a Reply

Top