പൂരക്കളി അക്കാദമി ഉദ്‌ഘാടനം ചെയ്തു

പയ്യന്നൂർ : പൂരക്കളിയുടെ സമഗ്ര വികസനത്തിനായി സർക്കാർ രൂപീകരിച്ച കേരള പൂരക്കളി അക്കാദമി  ഉദ്‌ഘാടനം ചെയ്തു. ഇന്ന് രാവിലെ  കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്ര പരിസരത്ത് നടന്ന  ചടങ്ങിൽ മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം നിർവ്വഹിച്ചു. സി കൃഷ്ണൻ എം.എൽ.എ അധ്യക്ഷം വഹിച്ചു. എം.കെ. രാഘവൻ എം.പി, ടി.വി. രാജേഷ് എം,എൽ.എ, രാജഗോപാൽ എം.എൽ.എ തുടങ്ങി വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.

Leave a Reply

Top