അബുദാബി കുടുംബ സംഗമം – ഒപ്പരം 2017

അബുദാബി: പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ സംഘടിപ്പിക്കുന്ന കുടുംബ സംഗമം- ഒപ്പരം 2017  ഏപ്രിൽ 21 നു നടക്കും. അബുദാബി മുറൂർ റോഡിലെ സാഫ്രൺ പാർക്കിൽ നടക്കുന്ന പരിപാടി വൈകുന്നേരം 3  മണിക്കു തുടങ്ങും. കുട്ടികൾക്കും മുതിർന്നവർക്കും വിവിധ കലാ- കായിക മത്സരങ്ങൾ പരിപാടിയുടെ ഭാഗമായി നടക്കും.

Leave a Reply

Top