വേർപാട്: പി.ജെ.ജോസ്

പയ്യന്നൂർ:കോഓപ്പറേറ്റീവ് നാഷനൽ കോളജ് വൈസ് പ്രിൻസിപ്പൽ ഏഴിലോട് അറത്തിപ്പറമ്പിൽ പി.ജെ.ജോസ് (51) നിര്യാതനായി. സംസ്കാരം നാളെ 10നു കണ്ടോത്ത് സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: എടക്കര ജെസി. മക്കൾ: അമൽ, അതുൽ. സഹോദരങ്ങൾ: ആനി പുന്നാമടത്തിൽ (അധ്യാപിക, നവോദയ സ്കൂൾ, മാഹി), സിസ്റ്റർ സജിത (കോതമംഗലം), എൽസി തറപ്പേൽ വായാട്ടുപറമ്പ, സിസ്റ്റർ റെജി ജോസ് (പ്രധാനാധ്യാപിക, വെള്ളാട് സ്കൂൾ), അൽഫോൺസ് പുളിക്കൽ ചുണ്ടേൽ, പരേതനായ അഗസ്റ്റിൻ.

Leave a Reply

Top