വേർപാട്: എസ്.ഉമാനാഥ് ഷേണായി

പയ്യന്നൂർ:ടൗണിലെ ആദ്യകാല വ്യാപാരി എസ്.ഉമാനാഥ് ഷേണായി (82) നിര്യാതനായി. സംസ്കാരം ഇന്ന് എട്ടിന് സമുദായ ശ്മശാനത്തിൽ. ഭാര്യ: വത്സല യു.ഷേണായി. മക്കൾ: വിജയകുമാർ ഷേണായി (വ്യാപാരി, പെരുമ്പ), വീണ എസ്.ഷേണായി, വിദ്യാറാവു. മരുമക്കൾ: അനുപമ വി.ഷേണായി, ശിവപ്രസാദ് എസ്.ഷേണായി (മാനേജിങ് ഡയറക്ടർ, സൺസൺ ആയുർവേദിക്, പയ്യന്നൂർ), ഹേമന്തറാവു (എസ്ബിഐ, തലശ്ശേരി). സഹോദരങ്ങൾ: മീനാക്ഷി ആർ.കമ്മത്ത്, ജലജാക്ഷി പൈ, രാധാ നായക്, കമലാദേവി നായക്, ജയന്തി പൈ (നാലു പേരും മംഗളൂരു), സുശീല പ്രഭു (എറണാകുളം), ജാനവി വി.പ്രഭു, പ്രഭാകര ഷേണായി, രാധാകൃഷ്ണ ഷേണായി (ഇരുവരും കോമളം പയ്യന്നൂർ), ഡോ. എസ്‌.സി.ഷേണായി, പരേതരായ പ്രേമ ആർ.നായക്, രാധ ജി.ഷേണായി, നാമദേവ് ഷേണായി, ഭരത ഷേണായി.

Leave a Reply

Top