രാമന്തളി മാലിന്യ പ്രശനം: സമരം നാൽപ്പതാം ദിവസത്തിലേക്ക്

പയ്യന്നൂര്‍: നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണം എന്നാവശ്യപ്പെട്ട് 38 ദിവസമായി ജന ആരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അക്കാദമി പ്രധാന കവാടമായ പയ്യന്നൂര്‍ ഗേറ്റിനു മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം ശക്തമാകുന്നു. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ വെള്ളിയാഴ്ച വൈകുന്നേരം 5.30ന് സമരപ്പന്തലിലെത്തും. കെ.എം. അനില്‍കുമാര്‍ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഒട്ടേറെ പേര്‍ സമരപ്പന്തലിലെത്തി.

Leave a Reply

Top