റിയാദില്‍ പി എസ് വി സൗഹൃദ സന്ധ്യ ഏപ്രില്‍ 7 ന്

 

റിയാദ് : പയ്യന്നൂർ സൗഹൃദ വേദി റിയാദ് ചാപ്റ്ററിന്റെ ഏഴാം വാർഷികവും , കെ എസ് രാജൻ പുരസ്‌ക്കാര വിതരണവും ഈ വരുന്ന ഏപ്രിൽ മാസം ഏഴാം തീയ്യതി ( 7/4/17) നടക്കുകയാണ് . പ്രശസ്ത സംവിധായകൻ നാദിർഷയുടെ സഹോദരൻ
സിനിമാ പിന്നണി ഗായകൻ #സമദ് നയിക്കുന്ന സംഗീത സന്ധ്യയും , പി എസ് വി യുടെ കലാകാരന്മാരുടെ വിവിധ കലാപരിപാടികളും വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുകയാണ് .

പയ്യന്നൂർ സൗഹൃദ വേദിയുടെ മുഴുവൻ കുടുംബാഗങ്ങളേയും , റിയാദിലെ മുഴുവൻ കലാ ആസ്വാദകരെയും പ്രസ്തുത പരിപാടിയിലേക്ക്  സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു  .

Leave a Reply

Top